കോട്ടയം നഗരസഭ 33-ാം വാർഡിലെ 101-ാം നമ്പർ സ്മാർട്ട് അംഗനവാടി പുനർനിർമ്മാണം; വാർഡ് കൗൺസിലർ എബി കുന്നേപ്പറമ്പിൽ തറക്കല്ലിട്ടു

Spread the love

കോട്ടയം: സർക്കാർ ഫണ്ട്‌ 20 ലക്ഷം രൂപ ഉപയോഗിച്ച് പുതുക്കി പണിയുന്ന കോട്ടയം നഗരസഭ 33-ാം വാർഡിലെ 101-ാം നമ്പർ സ്മാർട്ട് അംഗനവാടിയ്ക്ക് വാർഡ് കൗൺസിലർ എബി കുന്നേപ്പറമ്പിൽ തറക്കല്ലിട്ടു.

video
play-sharp-fill

നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അധ്യക്ഷത വഹിച്ചു.