വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി കൊച്ചിയിൽ യുവാവ് പിടിയിൽ ; ഇയാളിൽ നിന്ന് 105 ഗ്രാം എംഡിഎംഎ കണ്ടെടുത്തു

Spread the love

എറണാകുളം : എംഡിഎംഎയുമായി കൊച്ചിയിൽ യുവാവ് പിടിയിൽ. തൃശൂർ ചാവക്കാട് സ്വദേശി നിധിനെയാണ് കൊച്ചി ഡാൻസാഫ് സംഘം പിടികൂടിയത്.

video
play-sharp-fill

ദേശീയ പാതയിൽ ചേരാനല്ലൂരിന് സമീപം ലഹരി വില്പനയ്ക്ക് ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്.

ഇയാളിൽ നിന്ന് 105 ഗ്രാം എംഡിഎംഎ ഡാൻസാഫ് സംഘം കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group