ഏറ്റുമാനൂരിലെ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു;അറിയാം വിശദ വിവരങ്ങൾ

Spread the love

 

കോട്ടയം: എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പി.ജി.ഡി.സി.എ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ഡി.സി.എ), ഡി.സി.എ(എസ്) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡി.സി.എ. കോഴ്‌സിനും പ്ലസ് ടൂ യോഗ്യതയുള്ളവര്‍ക്ക് ഡി.സി.എ(എസ്) കോഴ്‌സിനും ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പി.ജി.ഡി.സി.എ. കോഴ്സിനും അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി എല്‍.ബി.എസ്് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ്് ടെക്‌നോളജിയുടെ ഏറ്റുമാനൂര്‍ സെന്ററില്‍ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോണ്‍: 0481 2534820,9497818264.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group