Spread the love

കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷായ്ക്ക് ജന്മദിനാശംസകൾ നേർന്ന്  ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. അദേഹത്തിന്റെ നേതൃത്വവും സുരക്ഷിതവും സുശക്തവുമായൊരു ഇന്ത്യയ്ക്കായുള്ള നിരന്തരമായ പരിശ്രമങ്ങളും ഞങ്ങൾക്കെല്ലാവർക്കും പ്രചോദനമാണെന്ന് രാജീവ്‌ ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

video
play-sharp-fill

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

ബഹുമാനപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ ജിയ്ക്ക് ജന്മദിനാശംസകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താങ്കളുടെ നേതൃത്വവും സുരക്ഷിതവും സുശക്തവുമായൊരു ഇന്ത്യയ്ക്കായുള്ള നിരന്തരമായ പരിശ്രമങ്ങളും ഞങ്ങൾക്കെല്ലാവർക്കും പ്രചോദനമാണ്.

പൂ‍ർണ്ണ ആരോ​ഗ്യത്തോടെ ഇനിയുമേറെക്കാലം രാജ്യത്തെ സേവിക്കാൻ താങ്കൾക്ക് കഴിയട്ടെ.