
ആലപ്പുഴ: മഹാത്മ കാവാരികുളം കണ്ഠന്‍കുമാരന്റെ
162 ാം ജന്മദിനമായ ഒക്ടോബര്‍ 26 ന് അഖില കേരള ഹിന്ദു സാംബവ മഹാസഭ യുവജനസംഘം സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ” നവോത്ഥാന
നാളുകളിലെ നവജ്ഞാനോന്വേഷണങ്ങളും കാവാരികുളം കണ്ഠന്‍കുമാരനും ” എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ നടത്തും.
26 ാം തീയതി ഞായറാഴ്ച രാവിലെ 9.30 ന് ആലപ്പുഴ ചടയന്‍ സ്മാരക ഹാളില്‍ വെച്ച് നടത്തുന്ന സെമിനാര്‍ പി പി ചിത്തരഞ്ജന് എം എൽ എ ഉല്‍ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എഴുത്തുകാരനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ റെജിമോന് കുട്ടപ്പന് സെമിനാര്‍ നയിക്കും..



