കോട്ടയം ജില്ലയിൽ നാളെ (22/10/2025) കൂരോപ്പട,തെങ്ങണ,മണർകാട് ,അയർക്കുന്നം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (22/10/2025) കൂരോപ്പട,തെങ്ങണ,മണർകാട് ,അയർക്കുന്നം തുടങ്ങിയ സ്ഥലങ്ങളിൽ
വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റപ്പള്ളി ക്ലൂണി സ്കൂൾ, മറ്റപ്പള്ളി മാറ്റ് കമ്പനി, മുക്കട, മഞ്ഞാമറ്റം, മുക്കൻകുടി, ബ്ലൂ റിവർ ട്രാൻസ്ഫോർമറുകളിൽ നാളെ (22/10/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ  വൈദ്യുതി മുടങ്ങുതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മുല്ലശ്ശേരി, പെരുമ്പനച്ചി,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ ബുധനാഴ്ചരാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ   വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊല്ലക്കൊമ്പ്, കാർത്തികപ്പള്ളി, ബ്ലൂ മൗണ്ട് അപ്പാർട്ട്മെൻ്റ് ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന  ഈപ്പെൻസ് , ഹീറോ  കോട്ടിങ്ങ് ,അയർക്കുന്നം പഞ്ചായത്ത് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെട്ടിയാട് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെയും കപ്പിത്താൻപ്പടി , മുണ്ടയ്ക്കൽക്കാവ്   എന്നീ   ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

നാട്ടകം  ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണിപ്പുഴ നമ്പർ-1,പൂഴിക്കുന്ന് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ  നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  കനകക്കുന്ന് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ (22/10/25) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും പൊൻ പുഴ, പൊൻ പുഴ പൊക്കം ,തുരുത്തി പള്ളി, മന്നത്തു കടവ് ,ഈസ്റ്റ് വെസ്റ്റ് ,കാന , sപ്പിയോക്ക എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  കുറ്റിക്കൽ ചർച്ച്, ചേന്നംപള്ളി ജംഗ്ഷൻ, വൃന്ദാവൻ, ജനത ക്ലബ്, ദേവപുരം, 13th Mile എന്നീ ഭാഗങ്ങളിൽ നാളെ  രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ അറക്കപാലം, കപ്പിലികുന്ന്, കൊച്ചുകൊട്ടാരം, മനകുന്ന്, തോടനാൽ, വാക്കപ്പുലം, ദിലാവർ, വിളക്കുമരുത്ത്, കാഞ്ജമല, കുമ്പാനി, മാതാ, മൂലേതുണ്ടി, പചാതോട്, പാലാകാട്, പൂവരണി ടവർ, വള്ളോൻകയം, താഷ്കെൻ്റ്  എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 8.00 am മുതൽ 6:00 pm വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
പോത്തോട്, ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട്  5 മണി വരെയും പാലാക്കുന്നേൽ,വെർ ഹൗസ്,വെജിറ്റബിൾ മാർക്കറ്റ്,പണ്ടകശാലക്കടവ്,അഞ്ചുവിളക്ക്,വെട്ടിത്തുരുത്തു
അങ്ങാടി,വേട്ടടി ടവർ,വേട്ടടി അമ്പലം,വേട്ടടി സ്കൂൾ,മുതലവാലൻ ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട്  3 മണി വരെ ഭാഗികമായുംവൈദുതി മുടങ്ങുന്നതാണ്

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മലകുന്നം,തച്ചുകുന്നു, കീഴാറ്റു കുന്നു,കൈതമറ്റം,ഒള ശപ്പടി റോഡ് എന്നീ ഭാഗങ്ങളിൽ നാളെ  രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.