
എറണാകുളം : 61ാമത് സംസ്ഥാന സീനിയർ മെൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി കോട്ടയം ജില്ല.
എറണാകുളത്ത് വെച്ച് രാവിലെ നടന്ന ലൂസേഴ്സ് ഫൈനലിൽ ആലപ്പുഴ ജില്ലയെ എതിരില്ലാത്ത 4 ഗോളിന് പരാജയപ്പെടുത്തിയാണ് കോട്ടയം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കോട്ടയത്തിനായി മുൻനിര താരം വൈഷ്ണവ് ഹാട്രിക്ക് നേടുകയുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടതു വിങ്ങർ ആയി കളിച്ച സൽ അനസ് ആണ് മറ്റൊരു ഗോൾ നേടിയത്. സ്കോർ കോട്ടയം 4 – ആലപ്പുഴ 0.




