രാമനാട്ടുകരയിൽ ബസ് ശരീരത്തിലൂടെ കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

Spread the love

കോഴിക്കോട് : രാമനാട്ടുകരയിൽ ബസ് ശരീരത്തിലൂടെ കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം.

video
play-sharp-fill

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ രാമനാട്ടുകര പെരുമുഖം ജംക്ഷനിലാണ് അപകടം ഉണ്ടായത്.

സ്വകാര്യ ബസ് സ്‌കൂട്ടറിൽ തട്ടി പിന്നിൽ സ്കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സ്ത്രീ തെറിച്ചു വീഴുകയും, ഇവരുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.