
കോട്ടയം: ജില്ലയിൽ നാളെ (20/10/2025) കൂരോപ്പട, പാല, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണ്ണാടിപ്പാറ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT കേബിൾ വർക്ക് നടക്കുന്നതിനാൽ യൂണിവേഴ്സൽ ,സ്റ്റേഡിയം,പുഴക്കരപാലം ,കട്ടക്കയം റോഡ്,വാഴയിൽ ആർക്കേഡ് ,ളാലം അമ്പലം ,ടിബി റോഡ് ,കുഞ്ഞമ്മ ടവർ ,മഹാറാണി ജംഗ്ഷൻ ,വടയാറ്റ് ,ജനത ഹോസ്പിറ്റൽ , ചെത്തിമറ്റം ,KSRTC ,കിഴിതടിയൂർ ,ഹോളി ഫാമിലി എന്നീ ഭാഗങ്ങളിൽ രാവിലെ 8 :00 മുതൽ വൈകുന്നേരം 5 :00 വരെ വൈധ്യുതി മുടങ്ങും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്പോല ട്രാൻസ്ഫർമറിൽ രാവിലെ 9:30 മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്