
ഗുണ്ടൽപേട്ട് : കർണാടകയിലെ ഗുണ്ടൽപേട്ടിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരുക്ക്.
പടകലപുര ഗ്രാമത്തിലെ മഹാദേവിനെയാണ് കടുവ കടിച്ചു കീറിയത്. ആക്രമണത്തിൽ മഹാദേവിന്റെ മുഖത്ത് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
മഹാദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാൾ വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് കടുവ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുവ മഹാദേവിനെ ആക്രമിച്ച ശേഷം ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.