ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം ; ലോറിക്കടിയിലേക്ക് തെറിച്ചു വീണ യുവതിക്ക് ദാരുണാന്ത്യം

Spread the love

എറണാകുളം : ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ പൊന്നാരിമംഗലത്ത് ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം.

വരാപ്പുഴ മണ്ണംതുരുത്ത് സ്വദേശി ലിബിയാണ് മരിച്ചത്.ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം.

യുവതി ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുമ്പോൾ ലോറി സ്കൂട്ടറിൽ ഇടിക്കുകയും യുവതി അടിയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.