മലപ്പുറം പരപ്പങ്ങാടിയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Spread the love

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി അയ്യപ്പങ്കാവിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി ഒട്ടുമ്മൽ ബീച്ച് സ്വദേശി പിത്തപേരി ഹുസൈൻ കോയയുടെ മകൻ മിസ്‌ഹബ് ആണ് മരിച്ചത്.

മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.