തിരുവനന്തപുരം തിരുവല്ലത്ത് കെഎസ്‌ആര്‍ടിസി ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥിക്ക് പരിക്ക്; കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Spread the love

തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരിൽ കെഎസ്‌ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. കൊല്ലം സ്വദേശി മറിയമാണ് ബസിന് പുറത്തേക്ക് വീണത്.

പാപ്പനംകോട് ശ്രീചിത്ര എന്‍ജിനീയറിങ് കോളേജിലേ വിദ്യാര്‍ത്ഥിനിയാണ് മറിയം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.