
ആലുവ: പതിനാലുകാരനെ കാണാതായതായി പരാതി. ആലുവ ചെങ്ങമനാട് സ്വദേശി ശ്രീവേദ് പി എസിനെയാണ് കാണാതായത്. വിദ്യാധിരാജ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഇന്നലെ രാത്രി കത്തെഴുതിവെച്ച് വീട് വിടുകയായിരുന്നു. സംഭവത്തില്‍ നെടുമ്ബാശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള സ്റ്റേഷനിലോ 9809000199 എന്ന നമ്ബറിലോ അറിയിക്കുക.