
അമ്പലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സഹോദരി പുന്നപ്ര വടക്ക് പഞ്ചായത്ത് വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി അന്തരിച്ചു.
95 വയസായിരുന്നു. പരേതനായ ഭാസ്കരന്റെ ഭാര്യയാണ്. സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍.
മക്കള്‍: തങ്കമണി, പരേതയായ സുശീല. മരുമക്കള്‍: പരമേശ്വരൻ, വിശ്വംഭരൻ. മറ്റ് സഹോദരങ്ങള്‍: പരേതരായ വി.എസ് ഗംഗാധരൻ, വി.എസ് പുരുഷൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


