ഭിന്നശേഷി സംവരണ വിഷയം: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം:പ്രതിഷേധ മാര്‍ച്ച്‌ മാറ്റിവച്ചു: ബിഷപ്‌ മലയില്‍ സാബു കോശി ചെറിയാന്‍

Spread the love

കോട്ടയം: എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപക നീയമന അംഗീകാരവുമായി ബന്ധപ്പെട്ട്‌ വിദ്യാഭ്യാസ രംഗത്തു നിലനിന്നിരുന്ന പ്രശ്‌നത്തിനു പരിഹാരം

കാണുന്നതിനു സര്‍ക്കാരെടുത്ത തീരുമാനങ്ങള്‍ നീതിയുക്‌തവും സ്വാഗതാര്‍ഹവുമാണന്നു സി.എസ്‌.ഐ.

മധ്യകേരള മഹായിടവക ബിഷപ്‌ ഡോ. മലയില്‍ സാബു കോശി ചെറിയാന്‍.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതി പുറപ്പെടുവിച്ച

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപകാല വിധിയുടെ ആനുകൂല്യം എല്ലാ മാനേജ്‌മെന്റുകള്‍ക്കും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ച സര്‍ക്കാര്‍ നടപടി സഭ സ്വാഗതം ചെയ്യുന്നു. 18 നു കോട്ടയം

കലക്‌ടറേറ്റിലേക്കു സി.എസ്‌.ഐ. അധ്യാപക അസോസിയേഷന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന പ്രതിഷേധ മാര്‍ച്ചും ധര്‍ണയും മാറ്റിവച്ചതായും ബിഷപ്‌ പറഞ്ഞു.