വയനാട് വടുവച്ചാലിൽ ഓട്ടോ മറിഞ്ഞു അഞ്ച് വയസുകാരൻ മരിച്ചു

Spread the love

വടുവച്ചാൽ : വയനാട് വടുവച്ചാലിൽ ഓട്ടോ മറിഞ്ഞു അഞ്ച് വയസുകാരൻ മരിച്ചു.

തോമാട്ടുച്ചാൽ അൽഹിദായ മദ്രസ ഒന്നാം ക്ലാസ് വിദ്യാർത്ഥി അഫ്‌നാസ് ആണ് മരിച്ചത്.

അപ്ഡേറ്റിംഗ്…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group