
പെരുമ്പാവൂർ: ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പ് ഡിപിയാക്കി പ്രചരിപ്പിച്ച തൃക്കാക്കര സ്വദേശി പിടിയിൽ. സംഭവത്തില്‍ ഭർത്താവ് ആയ 28-കാരനെ പെരുമ്പാവൂർ പോലീസ് വെളളിയാഴ്ച അറസ്റ്റ് ചെയ്തു.
ഭാര്യയോടുളള വൈരാഗ്യമാണ് കാരണം. യുവാവും യുവതിയും അകന്നുകഴിയുകയായിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വീഡിയോ കോള്‍ ചെയ്യുമ്ബോള്‍ ഒളിഞ്ഞുനിന്ന് ചിത്രം പകര്‍ത്തിയതാണെന്നുമാണ് യുവാവ് പോലീസിന് നല്കിയ മൊഴി.
ഇന്‍സ്പെക്ടര്‍ ടി.എം. സൂഫിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







