
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. കെമിസ്റ്റ് (കേരള സോപ്പ്) തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 1 ഒഴിവാണുള്ളത്. കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണിത്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി KPESRB വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം.
അവസാന തീയതി: ഒക്ടോബര്‍ 31തസ്തികയും ഒഴിവുകളും
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ കെമിസ്റ്റ്. ആകെ ഒഴിവുകള്‍ 01.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25,200 രൂപമുതല്‍ 54,000 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ബി.എസ്.സി കെമിസ്ട്രി അല്ലെങ്കില്‍ തത്തുല്യം.
സോപ്പ്‌സ്/ ഡിറ്റര്‍ജെന്റ്/ കെമിക്കല്‍സ് മാനുഫാക്ച്ചറിങ് യൂണിറ്റ് തുടങ്ങിയ മേഖലകളില്‍ ഏതിലെങ്കിലും ക്വാളിറ്റി ടെസ്റ്റിങ്ങില്‍ 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
SKILLS:
Skills in conducting quality tests
troubleshooting production issues
managing laboratory equipment and resources
complying safety and regulatory standards, etc.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 600 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടിക്കാര്‍ക്ക് 150 രൂപ.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് കെമിസ്റ്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 31 ആണ്.
അപേക്ഷ: https://jobs.kpesrb.kerala.gov.in/