റെയില്‍വേ വികസനത്തിന്‍റെ ഭാഗമായി ആധുനിക ട്രെയിനുകള്‍ വരുന്നതോടെ റെയില്‍വേ ഗേറ്റുകളെല്ലാം ഇല്ലാതാകുമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍: അവ അണ്ടര്‍ബ്രിഡ്ജുകളോ ഓവര്‍ബ്രിഡ്ജുകളോ ആയി മാറുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Spread the love

ചങ്ങനാശേരി: 2030നു മുന്‍പ് ഇന്ത്യയില്‍ റെയില്‍വേ ഗേറ്റുകള്‍ ഇല്ലാതാകുമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍.

റെയില്‍വേ വികസനത്തിന്‍റെ ഭാഗമായി ആധുനിക ട്രെയിനുകള്‍ വരുന്നതോടെ

റെയില്‍വേ ഗേറ്റുകളെല്ലാം അണ്ടര്‍ബ്രിഡ്ജുകളോ ഓവര്‍ബ്രിഡ്ജുകളോ ആയി മാറുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതുതായി സ്റ്റോപ്പ് അനുവദിച്ച തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് ചങ്ങനാശേരിയില്‍ ഫ്ലാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.