
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതിയില്ല. വിദേശകാര്യമന്ത്രാലയത്തിന്റേതാണ് നടപടി.
മൂന്നാഴ്ച നീണ്ടുനീല്‍ക്കുന്ന വിദേശ സന്ദർശനമാണ് പിണറായിയും സംഘവും
പദ്ധതിയിട്ടിരുന്നത്. അനുമതി നിഷേധിച്ചു കൊണ്ടുള്ള കത്ത് സംസ്ഥാന സർക്കാരിന് വിദേശകാര്യമന്ത്രാലയം കൈമാറി
ഒക്ടോബർ 16 ന് വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്ര തുടങ്ങാനായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചിരുന്നത്. ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, അബുദാബി എന്നീ രാജ്യങ്ങള്‍ സന്ദർശിക്കുമെന്നായിരുന്നു അറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രി സജി ചെറിയാനും സംഘത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് മുഖ്യമന്ത്രിയുടെ സന്ദർശനം എന്നാണ് വിവരം.