
കോട്ടയം : ആഭരണങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് സ്വർണ്ണം ഗ്രാമിന് 170 രൂപ കുറഞ്ഞു. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണവില.
ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില : 89680 രൂപ.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില: 11210 രൂപ.