കണ്ണൂർ തളിപ്പറമ്പിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം; നിരവധി കടകൾക്ക് തീപിടിച്ചു

Spread the love

തളിപ്പറമ്പ്: നഗരത്തിൽ വൻ തീപിടിത്തം. വൈകിട്ട് 5 മണിയോടെയാണ് തീപിടിത്തമുണ്ടായത്. വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തം. ബസ് സ്റ്റാൻഡിനടുത്തായുള്ള വിവിധ കടകൾക്കാണ് തീപിടിച്ചത്. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.

video
play-sharp-fill