ജെസിഐ ഇന്ത്യ സോൺ 22 സോൺ വൈസ് പ്രസിഡൻ്റായി ജെസി എച്ച്ജിഎഫ് ജിബിൻ സി ബാബു തിരഞ്ഞെടുക്കപ്പെട്ടു

Spread the love

കോട്ടയം: ജെസിഐ ഇന്ത്യ സോൺ 22 സോൺ വൈസ് പ്രസിഡൻ്റായി ജെസി എച്ച്ജിഎഫ് ജിബിൻ സി ബാബു തിരഞ്ഞെടുക്കപ്പെട്ടു.

25 വർഷം പൂർത്തിയാക്കുന്ന ജെസിഐ പുതുപ്പളളിയുടെ അംഗമാണ് ഇദ്ദേഹം.