എന്നും ഒരുപോലെയല്ലേ ചായ തയ്യാറാക്കുന്നത്; ഇന്ന് അല്പം വ്യത്യസ്തമായി ഒരു പെെനാപ്പിള്‍ ചായ തയ്യാറാക്കിയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: എന്നും ഒരുപോലെയല്ലേ ചായ തയ്യാറാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു പെെനാപ്പിള്‍ ചായ തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകള്‍

പെെനാപ്പിള്‍ – 1 കഷ്ണം
വെള്ളം – 4 കപ്പ്
ഇഞ്ചി – 1 കഷ്ണം
നാരങ്ങ നീര് – 1 സ്പൂണ്‍
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം വെള്ളം തിളപ്പിക്കാനായി വയ്ക്കുക. ശേഷം തിളച്ച വെള്ളത്തില്‍ പെെനാപ്പിള്‍ ഇടുക. ശേഷം അതിലേക്ക് ഇഞ്ചിയും നാരങ്ങ നീരും ചേർക്കുക. നന്നായി തിളപ്പിച്ച ശേഷം കുടിക്കുക. തണുപ്പിച്ച്‌ ആണെങ്കില്‍ തണുത്ത ശേഷം ഐസ് ക്യൂബ് ചേർക്കുക. ശേഷം കുടിക്കുക.