കോട്ടയം ജില്ലയിൽ നാളെ (08-10-2025) തെങ്ങണ ,ചങ്ങനാശ്ശേരി,നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദുതി മുടങ്ങും;വൈദുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം ജില്ലയിൽ നാളെ (08-10-2025) തെങ്ങണ ,ചങ്ങനാശ്ശേരി,നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദുതി മുടങ്ങും;വൈദുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
ഷൈനി,പട്ടിത്താനം,വടക്കേക്കര, റയിൽവേ ക്രോസ്സ്, ബ്രീസ് ലാൻഡ് HT,
ഹ്യുണ്ടായ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട്  6 മണി വരെ വൈദുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഇല്ലിമൂട് ട്രാൻസ്ഫോമറിന്റെ പരിധിയിൽ നാളെ ബുധനാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ലീല, ജീവന്‍ നഗര്‍
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ (08/10/25) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും നിഷ കാക്കൂര്‍, പൂംകുടി , മുളങ്കുഴ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അങ്ങാടിവയൽ, അങ്ങാടിവയൽ Church, അശോക് നഗർ, സാൻജോസ്, ഇല്ലിവളവ്, ഗ്രാമറ്റം, ജോൺ ഓഫ് ഗോഡ് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കന്നുകുഴി ട്രാൻസ്‌ഫോർമറിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാക്കാട് പള്ളി, വായനശാലാ ,കുറ്റില്ലം, കടയം, 12-ാം മൈൽ, ശാന്തിനഗർ, പാലക്കാട് കുരിശുപള്ളി, മുരിക്കും പുഴ എന്നിവിടങ്ങളിൽ നാളെ രാവിലെ 9.00 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലച്ചിറ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും തുരുത്തിപ്പള്ളി ടവർ, പുന്നമൂട്, നടപ്പുറം, അമ്മാനി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അവാസ്,നിരപ്പെൽപടി ട്രാൻസ്‌ഫോർമറിൽ നാളെ 8/10/25 ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും