മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കണ്ണൂർ : മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം.

മുപ്പതിനും മുപ്പത്തഞ്ചിനും ഇടയില്‍ പ്രായം തോന്നിക്കും, ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

പൊലീസ് സ്ഥലത്തെത്തി മൃതദേഹം മാഹി ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group