
മലപ്പുറം: താനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് വയോധികൻ മരിച്ചു. എടപ്പാൾ സ്വദേശി അശോകനാണ് മരിച്ചത്.
ട്രെയിൻ താനൂർ സ്റ്റേഷനിൽ എത്തിയപ്പോൾ പ്ലാറ്റ്ഫോമിലെ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരികെ കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ട്രെയിനിന്റെ സ്റ്റെപ്പിൽ നിന്നും ട്രാക്കിലേക്ക് വീഴുകയായിരുന്നു. മൃതദേഹം താനൂർ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group