കോട്ടയം കുമ്മനത്ത് ഒക്ടോബർ 7ന് പ്രവാചക പ്രകീർത്തന സദസ്സും ഫലസ്തീൻ ഐക്യദാർഢ്യവും ; കുമ്മനം ഹനഫി ജമാഅത്ത് ഓഡിറ്റോറിയത്തിൽവെച്ച് നടത്തപ്പെടുന്ന പരിപാടി അബ്ദുൾ നാസർ മൗലവി അൽ കൗസരി ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം : അൽ കൗസർ ഉലമ കൗൺസിൽ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാചക പ്രകീർത്തന സദസ്സും ഫലസ്തീൻ ഐക്യദാർഢ്യവും സംഘടിപ്പിക്കുന്നു.

ഒക്ടോബർ 07 ചൊവ്വ വൈകിട്ട് 5 മണിക്ക് കുമ്മനം ഹനഫി ജമാഅത്ത് ഓഡിറ്റോറിയത്തിൽവെച്ച് നടത്തപ്പെടുന്ന പരിപാടി അബ്ദുൾ നാസർ മൗലവി അൽ കൗസരി ഉദ്ഘാടനം ചെയ്യും, അൽ ഉസ്താദ് മുഫ്തി ഇ എം സുലൈമാൻ മൗലവി കൗസരി ചിലവ് മുഖ്യ
പ്രഭാഷണം നടത്തും.

പരിപാടിയിൽ പ്രമുഖ പണ്ഡിതരും നേതാക്കളും പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group