
കോട്ടയം: മധുരപ്രിയർക്കായിതാ ഒരു കിടിലൻ മധുരം റെസിപ്പി. എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന അവല്‍ കേസരി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
അവല്‍ – 1 കപ്പ്
ശർക്കര – 50-100 മധുരം അനുസരിച്ച്
ഏലക്ക – 1 ചെറിയ സ്പൂണ്‍
തേങ്ങ – ഒന്നര കൈപ്പിടി
എള്ള് – 1-2 സ്പൂണ്‍
ഉണക്ക മുന്തിരി – ആവശ്യാനുസരണം
അണ്ടിപ്പരിപ്പ് – കുറച്ച്
നെയ്യ് – 2 സ്പൂണ്‍
പാല്‍ – 1 കപ്പ്
കടലപ്പരിപ്പ് – അരകപ്പ് (വേവിച്ചു വയ്ക്കുക)
തയാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വറുത്തെടുത്ത അവല്‍ പാല്‍ ഒഴിച്ചു കുതിർത്തു വയ്ക്കുക. ശേഷം ഒരു പാനില്‍ നെയ്യ് ഒഴിച്ച് എള്ള്, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, എന്നിവ ചേർത്ത് തേങ്ങയും ഇട്ട് വറക്കുക. അതിലേക്കു അവല്‍ കുതിർത്തതും കടലപ്പരിപ്പ് വേവിച്ചുടച്ചതും ചേർത്തു യോജിപ്പിക്കുക. അവല്‍ കേസരി റെഡി.