
തലയോലപറമ്പ്: സഹകാരിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.വി.
കരുണാകരന്റെ ഏഴാം ചരമവാർഷികം തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ്
കമ്മറ്റിയുടെ നേതൃത്വത്തിൽ 11ന് ആചരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയോലപ്പറമ്പ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ രാവിലെ 10ന്
നടക്കുന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും.
പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും