ആലുവ മണപ്പുറം നടപ്പാലത്തിൽ നിന്നും പെരിയാർ നദിയിലേക്ക് ചാടിയ യുവ എഴുത്തുകാരന്റെ മൃതദേഹം കണ്ടെത്തി

Spread the love

എറണാകുളം :  ആലുവ മണപ്പുറം നടപ്പാലത്തിൽ നിന്നും പെരിയാറിൽ ചാടിയ എഴുത്തുകാരന്റെ മൃതദേഹം കണ്ടെത്തി.

തൃശ്ശൂർ സ്വദേശി തുളസിദാസിന്റെ മൃതദേഹമാണ്  കണ്ടെത്തിയത്.     ഇന്നലെ കുഞ്ഞുണ്ണിക്കര കടവിലാണ് മൃതദേഹം കണ്ടത്.

മൃതദേഹം ആലുവയിലെ ആശുപത്രി മോർച്ചറിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group