
ഇടുക്കി : ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്നിയാർ സ്വദേശി ജോസഫ് വേലുച്ചാമി(56)യാണ് മരിച്ചത്.
ഏലത്തോട്ടത്തിൽ ജോലിചെയ്യുന്നതിനിടെയാണ് കാട്ടനയുടെ ആക്രമണം ഉണ്ടായത്, ചക്കക്കൊമ്പനാണ് ആക്രമിച്ചത്.
സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതിനാൽ മൃതദേഹം ഇതുവരെയും മാറ്റാൻ സാധിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group