നട്ടാശേരി വരണാട്ട് ശങ്കരൻ (തങ്കൻ – 76 ) നിര്യാതനായി

Spread the love

നട്ടാശേരി: വരണാട്ട് ശങ്കരൻ (തങ്കൻ – 76 ) നിര്യാതനായി.മക്കൾ : സജിമോൻ വി.എസ്., (ഓവർസിയർ റോഡ്‌സ് സെക്ഷൻ കോട്ടയം ) ജിജിമോൾ വി.എസ്, പരേതരായ ബിജിമോൻ വി.എസ്., സിജിമോൻ വി.എസ്.
സംസ്‌കാരം ഇന്ന് (0 6.10.25) തിങ്കൾ വൈകീട്ട് 4 മണിക്ക് മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ.

video
play-sharp-fill