80,000 രൂപ ശമ്പളത്തില്‍ കെഎസ്‌ഇബിയില്‍ ജോലി നേടാം; അപേക്ഷ ഒക്ടോബര്‍ 13 വരെ

Spread the love

തിരുവനന്തപുരം: കെഎസ്‌ഇബിയില്‍ ബിസിനസ് ഡാറ്റ അനലിസ്റ്റ് തസ്തികയില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും നടക്കുക.

താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ പൂര്‍ത്തിയാക്കാം.

അവസാന തീയതി: ഒക്ടോബര്‍ 13

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

കേരള സ്‌റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ് (കെഎസ്‌ഇബി) ല്‍ ബിസിനസ് ഡാറ്റ അനലിസ്റ്റ്.

ആകെയുള്ള ഒരു ഒഴിവിലേക്ക് കരാര്‍ നിയമനമാണ് നടക്കുക. ഒരു വര്‍ഷമാണ് ജോലിയുടെ കാലാവധി.

തെരഞ്ഞെടുപ്പ്

കെഎസ്‌ഇബിയുടെ ഐടി വിഭാഗം നടത്തുന്ന പരീക്ഷയുടെയും, ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

യോഗ്യത

ഡാറ്റ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, കമ്ബ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിങ് എന്നിവയില്‍ ഡിഗ്രി.

ബിസിനസ് അനലിറ്റിക്‌സ്/ ഡാറ്റ അനലിസ്റ്റിക്‌സ്/ ഡാറ്റ സയന്‍സ് എന്നിവയില്‍ പിജിയോ ഡിപ്ലോമയോ, സര്‍ട്ടിഫിക്കേഷനോ വേണം.

എസ്‌ക്യൂഎല്‍, പൈതണ്‍/R, ല്‍ പരിചയം അല്ലെങ്കില്‍ ഡാറ്റ അനലിസിസ് പ്രോഗ്രാമിങ് ലാംഗ്വേജസ്.

5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 80,000 രൂപയ്ക്കും 1,25,000 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കെഎസ്‌ഇബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച്‌ സംശയങ്ങള്‍ തീര്‍ക്കുക.

Skills Required

Strong analytical and problem-solving skills
Proficiency in SQL for data querying, transformation, reporting and analytics tools
Knowledge of statistical programming languages like R or Python is desirable
Excellent communication and documentation skills
Knowledge of Big Data technologies
Exposure to AI/ML concepts and tools for data-driven insights
Creating Functional Specifications: Ability to create clear functional specifications for data-related projects
Understanding of Databases & Data Management: Knowledge of database structures, management, and best practices
Experience in Data Privacy: Familiarity with data privacy regulations and best practices
Requirements Elicitation: Experience gathering business and technical requirements from stakeholders.
Data Transformation: Ability to transform data using tools such as Excel or other ETL tools
Preference: exposure in utilizing gen-AI for analytic and other use cases
അപേക്ഷ: https://wss.kseb.in/selfservices/emp