
കോട്ടയം : സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 4 ഞായറാഴ്ച കോട്ടയത്ത് വാഴൂർ സോമൻ അനുസ്മരണയോഗം സംഘടിപ്പിക്കുന്നു.
കോട്ടയം, ഇടുക്കി, ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണയോഗം സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ (SIFA) പ്രസിഡണ്ട് ആയിരുന്നു വാഴൂർസോമൻ.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് കോട്ടയം ഡി മീഡിയ ദർശന കൾച്ചറൽ സെന്ററിൽ വച്ച് അനുസ്മരണ യോഗം നടത്തപ്പെടുമെന്ന് സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ SIFA (AITUC)സ്റ്റേറ്റ് കമ്മിറ്റി മെമ്പർമാരായ ബിനു കരുണാകരൻ,വിനേഷ് ഇടുക്കി എന്നിവർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group