ഐ.എൻ.ടി.യു.സി ചങ്ങനാശേരി റീജിയണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു: മോട്ടോർ തൊഴിലാളികള്‍ക്കുള്ള ഐ.ഡി കാർഡുകളുടെ വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് നിർവഹിച്ചു.

Spread the love

ചങ്ങനാശേരി : മഹാത്മാഗാന്ധിയുടെ ഘാതകർക്ക് വിശുദ്ധ പരിവേഷം

നല്‍കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുൻ എം എൽ എ ജോസഫ് വാഴയ്ക്കൻ പറഞ്ഞു.

ഐ.എൻ.ടി.യു.സി ചങ്ങനാശേരി റീജിയണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി ജയന്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റീജിയണല്‍ പ്രസിഡന്റ് പി.വി ജോർജ് അദ്ധ്യക്ഷത വഹിച്ചു.

മോട്ടോർ തൊഴിലാളികള്‍ക്കുള്ള ഐ.ഡി കാർഡുകളുടെ വിതരണോദ്ഘാടനം ജില്ലാ

പ്രസിഡന്റ് ഫിലിപ്പ് ജോസഫ് നിർവഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം അനുസ്മരണ സന്ദേശം നല്‍കി.