കുമരകം കലാഭവൻ കവിയരങ്ങ് സംഘടിപ്പിച്ചു:അഡ്വ. സന്തോഷ് കണ്ടംചിറ ഉദ്ഘാടനം ചെയ്തു: കുമരകം കലാഭവൻ വൈസ് പ്രസിഡൻ്റ് പി. എസ് സദാശിവൻ അദ്ധ്യക്ഷത വഹിച്ചു.

Spread the love

കുമരകം :കലാഭവൻ്റെ ആഭിമുഖ്യത്തിൽ കുമരകം ഗവ. എച്ച് എസ് എസ് ഹാളിൽ കുമരകം ചന്ദ്രഭാനു നഗറിൽ നടത്തുന്ന നവരാത്രി മഹോത്സവത്തിൽ
കവിയരങ്ങ് സംഘടിപ്പിച്ചു. കവിയരങ്ങ് അഡ്വ. സന്തോഷ് കണ്ടംചിറ
ഉദ്ഘാടനം ചെയ്തു.

കുമരകം കലാഭവൻ വൈസ് പ്രസിഡൻ്റ്
പി. എസ് സദാശിവൻ അദ്ധ്യക്ഷത വഹിച്ച കവിയരങ്ങിൽ അയ്മനം സുധാകരൻ,
വി ജി ശിവദാസ്, ആനിക്കാട് ഗോപിനാഥ്, സുകുമാർ അരിക്കുഴ, രേണുക ബി,

കോട്ടയം മോഹൻദാസ്, ഔസേഫ് ചിറ്റേക്കാട്, വാസുദേവൻ നമ്പൂതിരി, ശശിധരൻ മഞ്ചാടിക്കരി, സാൽവിൻ കൊടിയന്ത്ര, റ്റി.സി തങ്കപ്പൻ, സി.വി പ്രകാശൻ , കുടമാളൂർ പ്രസാദ് എന്നീ കവികൾ കവിതകൾ അവതരിപ്പിച്ചു. ചടങ്ങിൽ കലാഭവൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരവാഹികളായ ജഗദമ്മ മോഹനൻ, പി.കെ ശാന്തകുമാർ, കെ.എൻ ബാലചന്ദ്രൻ   എന്നിവർ സംസാരിച്ചു.