
കണ്ണൂര്‍: കണ്ണൂർ കല്ല്യാശ്ശേരിയില്‍ പ്രാദേശിക ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്.
കല്യാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി വിജു നാരായണന്‍റെ വീടിന് നേരെയാണ് ആക്രമണം.
ഇന്ന് പുലർച്ച രണ്ടരയോടെയാണ് സംഭവം. പിന്നില്‍ സിപിഎമ്മെന്ന് ബിജെപി ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group