
ആലപ്പുഴ: ആലപ്പുഴയില്‍ 18 വയസുകാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം.
ഇന്നലെ രാത്രിയായിരുന്നു സംഭവം. അയല്‍വാസികള്‍ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് അക്രമം ഉണ്ടായത്.
പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത് ആയല്‍വാസിയായ ജോസ് (57) ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീ കൊളുത്താൻ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു.