
കോട്ടയം : പുതുപ്പള്ളി തടിക്കൽ കളരിയിൽ ഒക്ടോബർ രണ്ടിന് രാവിലെ 8:45ന് വിജയദശമി ദിനാഘോഷവും കളരി വിദ്യാരംഭവും. മുഖ്യാതിഥിയായി മന്ത്രി വി എൻ വാസവൻ എത്തുന്നു. ഈ മഹനീയ സന്ദർഭത്തിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഡോ. ബൈജു ഗുരുക്കൾ, തടിക്കൽ കളരി, പുതുപ്പള്ളി

