എറണാകുളത്ത് കോൺഗ്രസ്‌ പ്രവർത്തകനെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി ; കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കണ്‍വീനർ പി.വി. ജെയിനാണ് മരിച്ചത്

Spread the love

എറണാകുളം : കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കണ്‍വീനർ പി.വി. ജെയിനെ (48) മരിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രിയോടെയാണ് ജെയിനിനെ എറണാകുളം നോര്‍ത്തിലെ സെൻട്രല്‍ പൊലീസ് സ്റ്റേഷന് അടുത്തുള്ള ഓഫീസിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group