കോണ്‍ഗ്രസിനെതിരായ അതൃപ്തി എൻഎസ്‌എസ് പരസ്യമാക്കിയതിനു പിന്നാലെ അനുനയ ശ്രമത്തിന് നേതാക്കള്‍:തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജനറല്‍ സെക്രട്ടറി സുകുമാരൻ നായരെ നേരിട്ടെത്തി സന്ദർശിച്ചു.

Spread the love

പത്തനംതിട്ട: കോണ്‍ഗ്രസിനെതിരായ അതൃപ്തി എൻഎസ്‌എസ് പരസ്യമാക്കിയതിനു പിന്നാലെ അനുനയ ശ്രമത്തിന് നേതാക്കള്‍. തിരുവഞ്ചൂർ രാധാകൃഷ്ണൻ

video
play-sharp-fill

ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജനറല്‍ സെക്രട്ടറി സുകുമാരൻ നായരെ നേരിട്ടെത്തി സന്ദർശിച്ചു. നീരസം അറിയിച്ചതായാണ് വിവരം.

കഴിഞ്ഞ ദിവസമാണ് സിപിഎമ്മിനെ പിന്തുണച്ചും കോണ്‍ഗ്രസിനെയും ബിജെപിയെയും വിമർശിച്ചും സുകുമാരൻ നായർ രംഗത്തെത്തിയത്. പിന്നാലെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടൂർ പ്രകാശും പി.ജെ. കുര്യനുമടക്കം സുകുമാരൻ നായരെ സന്ദർശിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ തിരുവഞ്ചൂരും അനുനയ നീക്കവുമായി രംഗത്തെത്തിയത്.