ആത്മനിവേദനം സ്കൂൾ ഓഫ് ആർട്ട്സിൽ വിദ്യാരംഭത്തോടനുബന്ധിച്ച് കേരളത്തിന്റെ തനതു പൈതൃക കലകൾ ,കൂടിയാട്ടം, കഥകളി, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ പരിശീലന കളരി സംഘടിപ്പിക്കുന്നു;കൂടുതൽ വിവരങ്ങൾക്ക് 9037060166,9656808843

Spread the love

കോട്ടയം: ആത്മനിവേദനം സ്കൂൾ ഓഫ് ആർട്ട്സിൽ വിദ്യാരംഭത്തോടനുബന്ധിച്ച്
കേരളത്തിന്റെ തനതു പൈതൃക കലകൾ ,കൂടിയാട്ടം, കഥകളി, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ പരിശീലന കളരി സംഘടിപ്പിക്കുന്നു.

ഒക്ടോബർ 2ന് രാവിലെ 9 മണിക്ക് കോട്ടയത്തെ ആത്മനിവേദനം കലാസാംസ്കാരിക വേദി നാഗമ്പടം പ്രൈവറ്റ് ബസ്‌സ്റ്റാൻഡ് ബിൽഡിംഗിലാണ് പരിശീലനം .

മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ഈ കലാരൂപങ്ങൾ അഭ്യസിക്കാനുള്ള സുവർണ്ണാവസരമാണിത്.കൂടാതെ സ്ക്കൂൾ കലോൽവത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് ഉള്ള പ്രത്യേക പരിശീലനം നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9037060166,9656808843.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group