
ചിങ്ങവനം:കുറിച്ചിയില്‍ നിന്നും പ്ലസ് വണ്‍ വിദ്യാർത്ഥിയെ കാണാതായി. കുറിച്ചി ഗവൺമെൻ്റ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥി പുത്തൻവീട് മുട്ടത്ത് വീട്ടില്‍ അനിലയുടെ മകൻ അദ്വൈതിനെ യാണ് കാണാതായത്. വൈകിട്ട് നാലരയോടെയാണ് കാണാതായത്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ അറിയിക്കണം.
9497947162, 9497980314