ഇനി നാട്ടിലെത്താൻ പാട് പെടേണ്ട! പൂജ തിരക്ക് മുന്നിൽ കണ്ട് പ്രത്യേക സര്‍വീസ് പ്രഖ്യാപിച്ചു ; പ്രധാന സ്റ്റോപ്പുകളും സമയവും അറിയാം

Spread the love

തിരുവനന്തപുരം : പൂജ അവധിയോടാനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ ദക്ഷിണ റെയില്‍വേ ചെന്നൈ എഗ്മോർ – തിരുവനന്തപുരം നോർത്ത് റൂട്ടില്‍ പ്രത്യേക ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചു.

video
play-sharp-fill

ട്രെയിൻ നമ്ബർ 06075: ചെന്നൈ – തിരുവനന്തപുരം, ട്രെയിൻ നമ്ബർ 06075 ചെന്നൈ എഗ്മോർ – തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവല്‍ സ്പെഷ്യല്‍ സർവീസ് സെപ്റ്റംബർ 30 ചൊവ്വാഴ്ച രാത്രി 22.15 ന് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 02.05 ന് തിരുവനന്തപുരം നോർത്തില്‍ എത്തിച്ചേരും.

പ്രധാന സ്റ്റോപ്പുകളും സമയവും (കേരളത്തില്‍)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേഷൻ എത്തിച്ചേരുന്ന സമയം

പാലക്കാട് –
തൃശൂർ 08.05 hrs
ആലുവ 09.03 hrs
എറണാകുളം ടൗണ്‍ 09.37 hrs
കോട്ടയം 10.40 hrs
ചങ്ങനാശ്ശേരി 10.58 hrs
തിരുവല്ല 11.16 hrs

ചെങ്ങന്നൂർ 11.27 hrs
മാവേലിക്കര 11.40 hrs
കായംകുളം 11.49 hrs
കൊല്ലം ജംഗ്ഷൻ 12.30 hrs

വർക്കല ശിവഗിരി 12.52 hrs
തമിഴ്നാട്ടിലെ പ്രധാന സ്റ്റോപ്പുകള്‍: പെരമ്ബൂർ, തിരുവള്ളൂർ, അരക്കോണം ജംഗ്ഷൻ, കാട്പാടി ജംഗ്ഷൻ, ജോലാർപേട്ടൈ ജംഗ്ഷൻ, സേലം ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, തിരുപ്പൂർ, പോടന്നൂർ.)