
തിരുവനന്തപുരം: ദാദാ സാഹിബ് പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു.
ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് മോഹൻലാലിന് സർക്കാരിന്റെ ആദരവും അഭിനന്ദനവും ഒരുക്കുക.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പങ്കെടുക്കും.
മോഹൻലാലിന് കേരളത്തിന്റെ അഭിനന്ദനവും ആദരവും നല്‍കാൻ തലസ്ഥാനത്ത് വൻസ്വീകരണം ഒരുക്കുമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു, മോഹൻലാലിന് ലഭിച്ച പുരസ്കാരം കേരളത്തിനു ലഭിച്ച ബഹുമതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വീകരണ തീയതി മോഹൻലാലിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സൗകര്യം കൂടി നോക്കിയാകും നിശ്ചയിക്കുകയെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.