
കോട്ടയം : കൊല്ലാട് കളത്തിക്കടവിൽ കൊടൂരാറ്റിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
പനച്ചിക്കാട് പുളിമൂട് പൂവൻതുരുത്ത് പുത്തൻപറമ്പിൽ വീട്ടിൽ കേശവൻ (74) ആണ് മരിച്ചത്.കോട്ടയം ഈസ്റ്റ് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു.
ഇന്ന് ഉച്ചയ്ക്ക് മുടിവെട്ടനായി വീട്ടിൽ നിന്നിറങ്ങിയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു, തുടർന്ന് നടത്തിയ തിരച്ചിലിൽ കളത്തിക്കടവ് പാലത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group