
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ ബിനോ പി. ജോസ്.
ഡൽഹി ജെ.യു.വിലെ ഡോ.ബർട്ടൺ ക്ലീറ്റസിന്റെയും കാലിക്കറ്റിലെ ഡോ കെ. എസ് മാധവന്റെയും കീഴിലാണ് ഗവേഷണം പൂർത്തിയാക്കിത്. ആരോഗ്യമുള്ള ശരീരത്തെക്കുറിച്ചു കേരളത്തിൽ നടന്ന വൈദ്യശാസ്ത്ര ചർച്ചകളായിരുന്നു പഠന വിഷയം.
മുണ്ടക്കയം പെരുംതോട്ടം ജോസിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ ഷീനാമോൾ ആനക്കല്ല് സെന്റ് ആൻറണീസ് സ്കൂൾ അധ്യാപിക. മക്കൾ: സുകൃത, ബോധി, നളന്ദ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group