
കോട്ടയം: ജില്ലയിൽ നാളെ (25-09-2025)പാമ്പാടി,തീക്കോയി ,തെങ്ങണ,അയ്മനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന മറ്റം, നെടുംകുഴി, താന്നിമറ്റം, കുറിച്ചിമല, പി ടി എം, അസാപ്, എട്ടാം മൈൽ പാലം, ഏഴാം മൈൽ എസ് എൻ ടി പി, ഏഴാം മൈൽ, സാൻജോസ്, അണ്ണാടിവയൽ ചർച്ച്, അണ്ണാടിവയൽ, അശോക്നഗർ, ഗ്രാമറ്റം, ഇല്ലിവളവ്, ജെ ടി എസ്, മൈലാടിപടി, കുന്നേപീടിക, ആർ ഐ ടി, ഐ ഐ എം സി, വലിയപള്ളി, മഞ്ഞാടി സി എസ് ഐ.എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പാലമറ്റം നമ്പർ വൺ(കുളിക്കടവ്),പാലമറ്റം ടെമ്പിൾ എന്നീട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് പഞ്ചായത്ത്, S വളവ് , മരവിക്കല്ല് , ശ്രായം , കാളകൂട്, തലനാട് NSS എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ ഒളശ്ശ, കരുമങ്കാവ്, വള്ളോൻതറ, വൈദ്യശാല, തരകൻ, ഇവ, ST മാർക്സ്, അലക്കുകടവ്, തോണിക്കടവ്, ചേനപ്പാടി, പരിപ്പ് 900, ചാർത്താലി ട്രാൻസ്ഫോർമറുകളിൽ 9.30 മണി മുതൽ വൈകിട്ട് 5.30 മണി വരെയും ഇളങ്കാവ് ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെള്ളൂത്തുരുത്തി , നെല്ലിക്കൽ , വെള്ളൂത്തുരുത്തി ടെമ്പിൾ എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വല്യൂഴം ട്രാൻസ്ഫോമറിൽ നാളെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള പുളിഞ്ചുവട്, നെടുംപൊയിക(25/09/25) ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ളായിക്കാട് , ളായിക്കാട് SNDP , ചെമ്പൻതുരുത്ത് , KBC , മേരി റാണി സ്കൂൾ , MLA , Medilounges , Nexa എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച(25/09/2025) രാവിലെ 09:00 AM മുതൽ 02:00 PM വരെ ചെറുകുറിഞ്ഞി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച(25/09/2025) രാവിലെ 09:00 AM മുതൽ 02:00 PM വരെ ചെറുകുറിഞ്ഞി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഏനാച്ചിറ, ആശാഭവൻ, എടയാടി, കുതിരപ്പടി ടവർ, കുതിരപ്പടി, ചെട്ടിശ്ശേരി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും കല്ലുകടവ്, മിഷൻപള്ളി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജനതാ റോഡ് ,ജനതാ നഗർ ,BPL റോഡ്, പുത്തൻപള്ളിക്കുന്ന് എന്നീ ‘ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ 3.00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യപ്പാടി, ആറാട്ടുചിറ, കല്ലുകാട് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്




